തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ തൃപ്തികരമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ എസ്. സാംബശിവ. ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും നിയമ ലംഘനമുണ്ടായാല്‍ കര്‍ശന നടപടി എടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.