കൊച്ചി: പെരിയാറിലെ ജലനിരപ്പ് താഴ്ന്ന നിൽക്കുന്നത് എറണാകുളത്ത് വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നു .രണ്ട് ദിവസം മുമ്പ് ഉള്ളതിനേക്കാളും ജലനിരപ്പ് താഴ്ന്നു. മൂവാറ്റുപുഴയാറിൽ ആശങ്കയുർത്തുന്ന തരത്തിൽ വെള്ളം ഉയർന്ന് നിൽക്കുന്നുണ്ട്.