ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കായി കാർബോർഡ് കട്ടിലുകൾ കൊച്ചിയിലെത്തി. മഹാരാഷ്ട്രയിലടക്കം പരീക്ഷിച്ച് വിജയിച്ച ഇത്തരം കട്ടിലുകൾ കേരളത്തിലും പരീക്ഷിക്കാൻ ഒരുങ്ങുകയാണ്.
എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ആവശ്യ പ്രകാരമാണ് ബെംഗ്ലൂരുവിൽ നിന്നും ആയിരം കട്ടിലുകളാണ് എത്തിയത്