തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആദ്യമായി കണ്ടുമുട്ടിയ അളകാപുത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് പ്രണയദിനത്തില്‍ അവര്‍ വീണ്ടുമെത്തി. പ്രണയം പൂത്ത മരത്തണലിലൂടെ അവര്‍ നടന്നു....

പ്രണയത്തിനായി ഒരുപാട് പേര്‍ ഇപ്പോഴും രക്തസാക്ഷികളാകുന്ന ഇടമാണ് തമിഴ്നാട്. ജാതിയും മതവുമാണ് പ്രശ്നം. അങ്ങനെയുള്ള തമിഴ്നാട്ടില്‍ നിന്നാണ് ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ത്ത അരവിന്ദിന്റെയും റഹ്മത്തിന്റെ പ്രണയകഥ പിറക്കുന്നത്. 2002 മാര്‍ച്ച് എട്ടിന് ആ പ്രണയം പൂവണിഞ്ഞു. ആ കഥ കാണാം