രാജ്യത്ത് ദീർഘദൂര ട്രെയിൻ സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച സർവീസുകളാണ് പുനരാരംഭിക്കുന്നത്. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഇന്റർസിറ്റി, ജനശതാബ്ദി ട്രെയിനുകൾ ബുധനാഴ്ച മുതൽ ഓടിത്തുടങ്ങും.