ഈ ലോക്ക്ഡൗണ്‍കാലത്ത് ശ്രദ്ധ നേടുകയാണ് അഞ്ചു വയസുകാരനും അമ്മയും തയ്യാറാക്കിയ ഹ്രസ്വ ചിത്രം.പത്തനാപുരം തഴത്തുവടക്ക് ഗവ. എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി കാശിനാഥും അമ്മ ശ്രീലതയും ചേര്‍ന്ന് തയ്യാറാക്കിയ തയ്യാറാക്കിയ ഹ്രസ്വ ചിത്രം പ്രകൃതിയെ കാത്തു രക്ഷിക്കുന്നതിനെ കുറിച്ചുള്ള സന്ദേശം പകരുന്നു

നമ്മള്‍ പുറത്തേക്ക് വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് പല കാര്യങ്ങളും ചെയ്യാനുണ്ടെന്നാണ് ചിത്രത്തിലൂടെ പറയുന്നത്.