സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതിനാല്‍ ലോക്ഡൗണ്‍ പിന്‍വലിച്ചുകൊണ്ട് നടപ്പാക്കേണ്ട നിയന്ത്രണങ്ങള്‍ എന്തൊക്കെ എന്ന് ഇന്നറിയാം.