വീണ്ടും മറ്റൊരു ലോക്ഡൗണ്‍ കാലം അനുഭവിക്കാന്‍ പോവുകയാണ് ജനങ്ങള്‍. മെയ് എട്ട് മുതല്‍ 16 വരെ കേരളം അടച്ചിടുമ്പോള്‍ അത് ഇനിയും ശരിയാവാത്ത സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുക? പ്രതികരണങ്ങള്‍.