ഷാര്‍ജയില്‍ അതീവ ദുരിതത്തില്‍ കഴിയുകയാണ് ഒരു പ്രവാസി മലയാളി . കിഡ്നിക്ക് ഗുരുതര അസുഖം ബാധിച്ച വടകര സ്വദേശി റിയാസ് ആണ് ദുരിത ജീവിതം നയിക്കുന്നത് . എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും യാത്ര അനുമതി കിട്ടിയിട്ടില്ല.