കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരോട് പോലീസ് അതിക്രൂരമായാണ് പ്രതികരിക്കുന്നത്. ഇതേത്തുടര്‍ന്ന് പോലീസ് ജനങ്ങളോട് കൈക്കരുത്ത് കാണിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കയാണ് ആഭ്യന്തര വകുപ്പ്