സംസ്ഥാനത്ത് ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള മേഖലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ലോക്ഡൗണ്‍ നീട്ടില്ല. ടിപിആര്‍ 20 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍.