അനാവശ്യമായി പുറത്തിറങ്ങിയാൽ വണ്ടി പോലീസ് പിടിച്ചെടുക്കും. പിടിച്ചെടുത്ത വാഹനങ്ങൾ ലോക്ക്ഡൗണിനു ശേഷം മാത്രമേ തിരികെ ലഭിക്കൂ. ലോക്ക്ഡൗൺ കാല നിയന്ത്രണങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് കണ്ണൂരിലെ പോലീസ് മേധാവി.