സംസ്ഥാനത്ത് ലോക്ഡൗണ്‍ ആറാം ദിവസം പിന്നിടുകയാണ്, ഇനി മൂന്ന് ദിവസം കൂടി ശേഷിക്കുമ്പോള്‍ ലോക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് സൂചന. പ്രതിദിന രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്. ഏറ്റവുമധികം മരണവും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.