പുല്ലേപ്പടി തമ്മനം റോഡ് നിർമ്മാണത്തിന്റെ അലൈൻമെന്റ് പൂർത്തിയാക്കുന്നതിന് മുമ്പ് പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം. വീടുകളിലെത്തുന്ന വെള്ളത്തിന് പരിഹാരമില്ലെന്ന പരാതിയാണ് ഇതിൽ പ്രധാനം. പ്രശ്ന പരിഹാരത്തിന് ഉടൻ വഴി കാണുമെന്ന് പി.ടി. തോമസ് എം,എൽ.എ യും ഹൈബി ഈഡൻ എം,.പിയും ഉറപ്പ് നൽകി.