നാല് ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഒരേ സ്ഥലത്തുണ്ടായിട്ടും കൊറോണയായതോടെ സര്‍വീസുകള്‍ നിലച്ചത് മലപ്പുറം തേഞ്ഞിപ്പലം മാതാപ്പുഴയില്‍ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചയാണ്. കാത്തിരിപ്പുകേന്ദ്രങ്ങള്‍ കെട്ടാന്‍ മത്സരിച്ച പാര്‍ട്ടികള്‍ ബസ് സര്‍വീസുകള്‍ നടത്താനും തയ്യാറാകണമെന്നാണ് ആവശ്യം.