സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയതിന്റെ നടുക്കത്തിലാണ് തൃശ്ശൂര്‍ ഗാന്ധി നഗര്‍ സ്വദേശികള്‍. ആകെയുണ്ടായിരുന്ന രണ്ട് സെന്റ് ഭൂമി കാണിച്ച് വായ്പ്പയ്ക്കായി ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല, തുടര്‍ന്നാണ് വിപിന്‍ ആത്മഹത്യ ചെയ്തത്.