സമൂഹ മാധ്യമങ്ങളിൽ വൈറലായ തീർത്ഥ രാജീവ് എന്ന കുഞ്ഞ് മിടുക്കിയുടെ വിശേഷങ്ങളും വൈറലാവുകയാണ്. പഠനത്തോടൊപ്പം കൂട്ടുകാർക്കായി യൂ ട്യൂബ് ചാനലിലൂടെയാണ് തീർത്ഥ ശ്രദ്ധ നേടുന്നത്.