സ്‌കൂളുകളിലെ അരക്ഷിതാവസ്ഥ: ഹൈടെക് യുഗത്തിലും സാക്ഷരകേരളത്തിന് നാണക്കേട്

പാമ്പുകടിക്കുന്ന, ഷോക്കടിക്കുന്ന, പട്ടി പെറ്റു കിടക്കുന്ന, ചോരുന്ന സ്‌കൂളുകള്‍ ഹൈടെക് യുഗത്തിലും സാക്ഷരകേരളത്തിന് നാണക്കേടായി തുടരുകയാണ്. സ്‌കൂള്‍ അധികൃതരും തദ്ദേശഭരണസ്ഥാപനങ്ങളും ചുമതലകള്‍ കടലാസില്‍ മാത്രം ഒതുക്കുന്നതിന്റെ ഫലം അനുഭവിക്കുന്നത് പാവം വിദ്യാര്‍ത്ഥികളാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented