സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഇന്നുമുതല്‍ പ്രസിദ്ധീകരിക്കും. ആരോ​ഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് ഇനി മുതൽ ഈ വിവരങ്ങൾ ലഭ്യമാവും.

ഡിസംബര്‍ 22 മുതലുള്ള മരണവിവരം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് പിശകുപറ്റി എന്ന് കേന്ദ്രത്തില്‍ നിന്നും അനൗദ്യോഗികമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.