ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച് മാതൃഭൂമി സീഡ് ലൈഫ് എന്ന മ്യൂസിക് വീഡിയോ തയാറാക്കി. കിച്ചന്‍ ജിവിആര്‍ സംവിധാനം ചെയ്ത വീഡിയോ ഫിദല്‍ സി.എസ് ആണ് പാടിയിരിക്കുന്നത്.