കോവിഡ് കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്ത് എല്ലാ ഹൗസ് ബോട്ടുകളുടെയും ലൈസൻസ് ഫീ ഇളവ് ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. എല്ലാ ഹൗസ് ബോട്ടുകളേയും ലൈസൻസ് പരിധിയിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.