സോളാറിൽ ക്രൈംബ്രാഞ്ചിനെ പോലെ സിബിഐയും വന്ന് അന്വേഷിക്കട്ടേയെന്ന് ഉമ്മൻചാണ്ടി . തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ വേദനിച്ചിട്ടില്ല. ശബരിമല വിഷയത്തിൽ എൻഎസ്എസ് നിലപാടാണ് ശരി. സഭാ തർക്കത്തിൽ യുഡിഎഫ് പക്ഷം പിടിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.