പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി കൈയ്യേറിയുള്ള പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ആരംഭിച്ച ആപ്പ് സംവിധാനം ഗുണം ചെയ്യുന്നുണ്ടെന്നും. കൊച്ചി കേന്ദ്രീകരിച്ച് കേരളത്തിന്റെ ടൂറിസം വികസനത്തിന് കുതിപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു.