തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കോവിഡ് ഡാറ്റ പുറത്തായത് നിലനില്‍ക്കുന്ന ഐടി നിയമങ്ങളുടേയും വ്യക്തികളുടെ സ്വകാര്യതാ നിയമങ്ങളുടേയും ലംഘനമാവുകയാണ്. സംഭവത്തെപ്പറ്റി മുഖ്യമന്ത്രി വിശദീകരണം തേടി.

ആറോഗ്യവകുപ്പിൽ നിന്നാണോ ആഭ്യന്തരവകുപ്പിൽ നിന്നാണോ ടാറ്റ ചോർന്നത് എന്നാണ് അന്വേഷവേഷണം . ടാറ്റ ചോർന്നതിൽ അതിശയമില്ലെന്നും അത് മുതലെടുപ്പിന് ശ്രമിക്കരുത് എന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സൈബർ ഫോറെൻസിക്ക് പരിശോധനയിലൂടെ ഡാറ്റ പുറത്തായത് അറിയുവാൻ ആകുമെന്നും സൈബർ വിദഗ്ദ്ധർ പറഞ്ഞു.