നേതൃനിരയിൽ അടിമുടി മാറ്റത്തിന് മുസ്ലിം ലീഗും. സംഘടനാ ചുമതലയിലേക്ക് താൻ ഇനി ഇല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. തലമുറമാറ്റം വേണമെന്ന ആവശ്യം ലീഗിലും സജീവമായിരിക്കെയാണ് പ്രതികരണം.