കോന്നി, വട്ടിയൂര്‍ക്കാവ് വിജയത്തിന് ഇടതുപക്ഷം സുകുമാരന്‍ നായരോട് നന്ദിപറയണം: വെള്ളാപ്പള്ളി
October 25, 2019, 05:09 PM IST
അരൂരില്‍ സി.പി.എമ്മിനെ തോല്പിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയമാണെന്ന് വെള്ളാപ്പള്ളി നടേശന്. മനു സി.പുളിക്കലിനെ മണ്ഡലത്തില്‍ അറിയില്ല. കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും വിജയത്തിന് ഇടതുപക്ഷം സുകുമാരന്നായരോടാണ് നന്ദിപറയേണ്ടത് എന്നും വെള്ളാപ്പള്ളി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.