ഉറപ്പാണ് എൽ.ഡി.എഫ് എന്ന് ഇടതുപക്ഷം പറയുന്നത് കേരളത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പില്ലാത്തതിനാലാണെന്ന് ജേക്കബ് തോമസ്. കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

അ‍ഞ്ചു വർഷം കേരളത്തിൽ വികസനം അല്ല, കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും അഴിമതിയുമാണ് നടന്നതെന്നും ജേക്കബ് തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.