കോഴിക്കോട് നഗരത്തിന്റെ സമരമുഖങ്ങളായിരുന്ന രണ്ടുപേരെ ഇത്തവണ നഗരസഭയിലേക്ക് മത്സരിപ്പിക്കുകയാണ് ഇടതു മുന്നണി. വരുണ്‍ ഭാസ്‌കറും സിഎം ജംഷീറുമാണ് ഈ സ്ഥാനാര്‍ത്ഥികള്‍. പ്രക്ഷുബ്ധമായ പകലുകളെ തീപ്പിടിപ്പിച്ച കൂട്ടുകാര്‍ കോര്‍പറേഷനു മുന്നില്‍ നിലാവത്ത് ഒത്തുകൂടി.