കര്‍ഷക പ്രക്ഷോഭത്തിനിടയില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തള്ളികയറി കൊടി ഉയര്‍ത്തിയ ചെങ്കോട്ടയില്‍ വ്യാപകനാശനഷ്ടങ്ങള്‍.ഓഫീസ് ഉള്‍പ്പെടെ തല്ലിതകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്. ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി.