അട്ടപ്പാടി ചുരം റോഡിൽ ഗതാഗതം തടസപ്പെട്ടു ശക്തമായ  മഴയെത്തുടർന്നു  കൂറ്റൻ പാറകളും, മരങ്ങളും റോഡിലേക്ക് വീണു കിടക്കുകയാണ്. പാലാ - ആനക്കട്ടി കെ.എസ്.ആർ.ടി.സി ബസ്സടക്കം നിരവധി വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങിയത്.