നവദമ്പതികളുടെ ജീവനെടുത്ത് മുട്ടില്‍ മലയിലെ ഉരുള്‍പൊട്ടല്‍

വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസം. ഒരുമിച്ച് ജീവിച്ച് തുടങ്ങുന്നതേ ഉണ്ടായിരുന്നുളളൂ  വയനാട് പഴശ്ശി ആദിവാസി കോളനിയിലെ മഹേഷും പ്രീതുവും. പക്ഷെ കനത്ത മഴയോടൊപ്പം മുട്ടില്‍ മലയിലുണ്ടായ ഉരുള്‍ പൊട്ടല്‍ അവരുടെ ജീവനെടുത്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented