ലക്ഷദ്വീപിൽ ഭൂമിയേറ്റെടുക്കൽ നടപടി തുടങ്ങി. കവരത്തിയിൽ സ്വകാര്യ ഭൂമിയിൽ റവന്യൂ വകുപ്പ് കൊടിനാട്ടി. ഭൂമിയേറ്റെടുത്തത് ഉടമകളെ അറിയിക്കാതെയെന്ന് ആരോപണം.