ബയോവെപ്പൺ പരാമർശത്തിൽ ഐഷാ സുൽത്താനക്കെതിരെയുള്ള രാജ്യദ്രോഹ കേസിൽ സെലിബ്രിറ്റികളെ വിശദമായി ചോദ്യം ചെയ്യാൻ ലക്ഷദ്വീപ് പോലീസ്. ഐഷാ സുൽത്താനയുടെ ഫോൺകോൾ രേഖകൾ പരിശോധിച്ചാണ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്.