മലപ്പുറം കുറ്റിപ്പുറത്തെ കുഞ്ഞിപ്പാത്തുമ്മ വധക്കേസില്‍ പ്രതിയെ പിടികൂടി. അയല്‍ക്കാരനായ നടുവട്ടം സ്വദേശി മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്.

വിദേശത്ത് ജോലി ചെയ്തിരുന്ന ഷാഫി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു വയോധിക. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല