കൈനകരിയിലെ ജലം നിലയില്ലാക്കയത്തില്‍

വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും നിലയില്ലാകയത്തിലാണ് കുട്ടനാട് കൈനകരി പഞ്ചായത്തിലെ 13 വാര്‍ഡുകളിലായി 3500ല്‍ അധികം വീടുകള്‍ ഇപ്പോഴും വെള്ളം കയറിയ നിലയിലാണ്. പ്രളയജലം വിട്ടൊഴിയാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented