ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മലയാള ചലച്ചിത്രം 'കുറുപ്പ്' തിയേറ്ററുകളിലെത്തിയ ആവേശത്തിലാണ് ആരാധകര്‍. കേരളത്തിലെ 300-ലേറേ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രം രാജ്യത്തിനകത്തും പുറത്തും റിലീസ് ചെയ്യുന്നുണ്ട്.