മദ്യത്തിനും മദ്യപാനികള്‍ക്കും പ്രവേശനമില്ല; കര്‍ശന നടപടിയുമായി കുണ്ടാളകുടി ആദിവാസി ഊര്

ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയിലും ആശ്വാസമേകുന്ന ചിലതുമുണ്ട്. അമിത മദ്യപാനം മൂലമുള്ള ആത്മഹത്യകളിലും ക്രമസമാധാന പ്രശ്നങ്ങളിലും പൊറുതിമുട്ടി മദ്യത്തിനും മദ്യപാനികള്‍ക്കും ഊര് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ദേവികുളത്തെ ഒരു ആദിവാസി ഊര്. തുടര്‍ച്ചയായുള്ള ആത്മഹത്യകളാണ് കുണ്ടാളകുടി ആദിവാസി ഊരിനെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented