ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. പമ്പാ സ്‌നാനം അടക്കം ആചാരങ്ങള്‍ പാലിക്കാന്‍ അനുവാദമില്ലെങ്കില്‍, ഭവനം സന്നിധാനമെന്ന് സങ്കല്‍പ്പിച്ച് ആരാധന നടത്തണം. പന്തളം കൊട്ടാരത്തില്‍ അയ്യപ്പ മഹാ സമ്മേളനത്തിനു ശേഷം സംസാരിക്കുകയായിരുന്നു കുമ്മനം.