വിദേശികളുൾപ്പടെ പലവിധ പഴങ്ങൾ കായ്ച്ചു നിൽക്കുന്നതാണ് കാസർക്കോട് കളനാട്ടിലെ കെ.കുമാരൻ മാസ്റ്ററുടെ വീട്ടുപറമ്പ്.കോളേജ് 
അധ്യാപനത്തിൽ നിന്നും വിരമിച്ച ശേഷമാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപൂർവ്വയിനം ഫല വൃക്ഷങ്ങളുടെ തോട്ടം  കുമാരൻ മാഷ് ഒരുക്കിയത്.