തിരുവനന്തപുരം: കെ.ടി. ജലീൽ ഉടൻ രാജിവയ്‍ക്കില്ലെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ലോകായുക്ത വിധിയിൽ തുടർനടപടികൾ നിയമപരമായി പരിശോധിക്കുമെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.