ലീഗിൽ നിന്നുകൊണ്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനങ്ങൾ പറയാൻ പ്രവർത്തകർക്ക് കഴിയുന്നില്ലെന്നും പൂച്ചക്കാര് മണി കെട്ടും എന്നുള്ള പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും കെ.ടി ജലീൽ എം.എൽ.എ മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈമിൽ.