തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കെഎസ്ആര്‍ടിസി ഹ്രസ്വദൂര സര്‍വീസ് ആരംഭിക്കും. രാവിലെ 7 മണിമുതല്‍ വൈകുന്നേരം 7 മണിവരെയാണ് സര്‍വീസ് . യാത്രക്കാരുടെ ബാഹുല്യവും ആവശ്യകതയും അനുസരിച്ച് മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ.അതേസമയം 1850 സര്‍വീസുകളാണ് ഇന്ന് ഓപ്പറേറ്റ് ചെയ്യുക.

ബസ്സ് ചാര്‍ജ് വര്‍ധന കൊണ്ട് മാത്രം നിലവിലെ സാഹചര്യത്തില്‍ സര്‍വീസ് നടത്താനാകില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം.