തിരുവനന്തപുരം നഗരം ചുറ്റിക്കാണാൻ കെ.എസ്.ആര്‍.ടി.സി.യുടെ സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന് തുടക്കമായി. വെറും 50 രൂപയ്ക്ക് ഇനി നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം സന്ദര്‍ശിക്കാം. 

നഗരത്തിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയവ ബന്ധിപ്പിക്കുന്ന റൂട്ടാണ് ഈ സര്‍വ്വീസിനുണ്ടാവുക. കെ.എസ്.ആര്‍.ടി.സി. തുടങ്ങിവെക്കുന്ന പുതിയ പദ്ധതിയുടെ കൂടുതല്‍ വിശേഷങ്ങളറിയാം.