കണ്ണൂര്‍ മാടായിപ്പാറയില്‍ വീണ്ടും സര്‍വ്വേ കല്ല് പിഴുതു. റോഡരികില്‍ ഏഴ് സര്‍വ്വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത്ത് വച്ചു.നേരത്തെയും മാടായിപ്പാറയില്‍ സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞിരുന്നു. മാടായിപ്പാറ്ക്ക് കുറകേ കെ റെയില്‍ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ സംഘടനകളും വലിയ പ്രതിഷേധത്തിലാണ്. ഏറ്റവും കൂടുതല്‍ സര്‍വേക്കല്ലുകള്‍ നാട്ടിയത് ഈ പ്രദേശത്താണ്‌