സർക്കാർ ഉറപ്പ് പാലിച്ചില്ലെന്ന ആരോപണവുമായി വനിതാ സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി.  അതേസമയം റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.