പാര്‍ട്ടിയുടെ വൈകല്യമായി എല്ലാവരും ഏകകണ്ഠമായി പറയുന്ന ജംബോ കമ്മിറ്റികള്‍ പൊളിച്ചെഴുതാന്‍ തീരുമാനിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പകരം 51 അംഗ കമ്മിറ്റിലേക്ക് മാറാന്‍ പൊതുധാരണ ഉയര്‍ന്നുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.