കെപിസിസി ജംബോ പട്ടിക: പദവികള്‍ വേണ്ടെന്ന് സതീശനും പ്രതാപനും

ന്യൂഡല്‍ഹി: കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കിയേക്കും. പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീഷനും ടി.എന്‍.പ്രതാപനും എ.പി അനില്‍ കുമാറും ഹൈക്കമാന്‍ഡിന് കത്ത് നല്‍കി. ജംബോ പട്ടിക പുറത്തുവിട്ടാല്‍ ജനം പാര്‍ട്ടിയെ പരിഹസിക്കുമെന്നും നേതാക്കളുടെ മുന്നറിയിപ്പ്. അതേസമയം, പ്രവര്‍ത്തിക്കുന്നവരെ മാത്രം കെപിസിസി ഭാരവാഹി പട്ടികയിലേക്ക് പരിഗണിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന മുല്ലപ്പള്ളി കേരളത്തിലേക്ക് തിരിച്ചു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented