കെ.പി.കേശവമേനോന്‍ 40-ാം ചരമവാര്‍ഷികാചരണം കോഴിക്കോട്ട് നടന്നു

കോഴിക്കോട്: കെ.പി.കേശവമേനോന്റെ 40-ാം ചരമവാര്‍ഷികാചരണം കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ നടന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു.  ഐക്യകേരളത്തിനുവേണ്ടി തന്റെ അറിവില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു കെ.പി.കേശവമേനോനെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പ്രൊഫ.എം.എന്‍. കാരശ്ശേരി പറഞ്ഞു.

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.