അടിക്കാൻ തീരുമാനിച്ചാൽ ക്ലാസിൽ കയറിയും അടിക്കുമെന്ന് എസ്.എഫ്.ഐ നേതാവ്

എസ്.എഫ്.ഐ അടിക്കാൻ തീരുമാനിച്ചാൽ ഏത് നേതാവായാലും ക്ലാസിൽ കയറിയും അടിക്കുമെന്ന് ലോകോള‍ജ് യൂണിയൻ‌ ചെയർമാൻ ആഷിഷിന്റെ പ്രസംഗം.മാസങ്ങളായി കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷം നിലനിൽക്കുന്നതിനിടയ്ക്കാണ് നേതാവിന്റെ ആഹ്വാനം.കോള‍ുകളിൽ എസ്.എഫ്.ഐ അക്രമരാഷ്ട്രീയത്തെ പ്രോത്സാപിപ്പിക്കുന്നുവെന്ന വ്യാപക പരാതിക്കിടയിലാണ് പുതിയ ആഹ്വാനം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.