അപ്രതീക്ഷിതമായി ആവർത്തിച്ച നിപയുടെ ആശങ്കയിലാണ് കോഴിക്കോട്. രോഗം സ്ഥിരീകരിച്ച ചാത്തമംഗലത്തെ നാലു വാർഡുകളും
പൂർണമായും അടച്ചിട്ടു. .കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയൽവാസികളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.